Latest News
cinema

പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു; വിട പറഞ്ഞത് നീലക്കുയില്‍ സിനിമയിലെ ഗാനത്തിലൂടെ ശ്രദ്ധ നേടിയ പാട്ടുകാരി

പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84 വയസായിരുന്നു. 'നീലക്കുയില്‍' സിനിമയിലെ ഒരൊറ്റ ഗാനത്തിലൂടെ ആസ്വാദക മനസ്സില്‍ ഇടംപിടിച്ച ആളാണ് കോഴിക്കോട് പുഷ്പ...


LATEST HEADLINES